ലഭ്യമായ പഠനക്രമങ്ങള്‍
Skip പഠനക്രമ വര്‍ഗ്ഗങ്ങള്‍
കേയി സാഹിബ് ട്രെയിനിങ് കോളേജ് വിദ്യാഭ്യാസ വിഭാഗം വിദ്യാർത്ഥികളുടെ വൈവിധ്യത്തെ എത്ര പോസിറ്റീവ് ആയിട്ടാണ് നോക്കിക്കാണുന്നത് എന്നതിൻറെ ഒരു തെളിവാണ് ഈ സ്വയം പഠന നിയന്ത്രണ ഇടം. അഥവാ ഇംഗ്ലീഷ് ഭാഷയിൽ മികച്ച പരിജ്ഞാനമില്ലാത്തവർക്ക് വേണ്ടിയുള്ള ഒരു സ്വയം പഠന ഇടം. ഇവിടെ നൽകപ്പെടുന്ന എല്ലാ കോഴ്സുകളും ലളിതമായ മലയാള ഭാഷയിൽ ലഭ്യമാകുന്നതായിരിക്കും. ഇവിടെ നൽകുന്ന കോഴ്സുകൾ അംഗീകൃത കോഴ്സുകൾക്ക് പകരം നിൽക്കുന്നതല്ല എന്ന് പ്രത്യേകം എടുത്ത് പറയുന്നു. മറിച്ച് ഇവിടെ നൽകുന്ന കോഴ്സുകൾ വ്യത്യസ്ത തൊഴിലുകൾക്ക് ആവശ്യമായ അധിക നിപുണി അഥവാ extra skills പ്രധാനം ചെയ്യാൻ ഉദ്ദേശിട്ടുള്ളത് മാത്രമാണ്.ഉദാഹരണമായി നിങ്ങൾ ഒരു അധ്യാപക ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിൽ പങ്കെടുക്കുമ്പോൾ അടിസ്ഥാന യോഗ്യതകൾ മാത്രമുള്ളവരുടെ ഇടയിൽ നിന്നും നിങ്ങളെ വേറിട്ട് നിറുത്തുന്ന പവർ പോയിൻറ് അവഗാഹം പോലുള്ള അധിക നിപുണി നിങ്ങൾക്ക് പ്രധാനം ചെയ്യുന്ന കോഴ്സുകളാണ് ഇവിടെ നൽകപ്പെടുന്നത്.Read More »