Skip to main content
  • You are not logged in. (Log in)
ഐ-മൂക്സ് മലയാളം
  • English ‎(en)‎
    മലയാളം ‎(ml)‎ English ‎(en)‎

    വ്യത്യസ്തമായ കോഴ്‌സുകൾ

    കൂടുതൽ അറിയൂ

    ഐസിടി കോഴ്‌സുകൾ

    കൂടുതൽ അറിയൂ

    സൈക്കോളജി കോഴ്‌സുകൾ

    കൂടുതൽ അറിയൂ

    അറിവും പാഠ്യ പദ്ധതിയും കോഴ്‌സുകൾ

    കൂടുതൽ അറിയൂ

    ഗൈഡൻസ് & കൗൺസിലിങ് കോഴ്‌സുകൾ

    കൂടുതൽ അറിയൂ

    ഞങ്ങളെക്കുറിച്ച്

    കേയി സാഹിബ് ട്രെയിനിങ് കോളേജ് വിദ്യാഭ്യാസ വിഭാഗം വിദ്യാർത്ഥികളുടെ വൈവിധ്യത്തെ എത്ര പോസിറ്റീവ് ആയിട്ടാണ് നോക്കിക്കാണുന്നത് എന്നതിൻറെ ഒരു തെളിവാണ് ഈ സ്വയം പഠന നിയന്ത്രണ ഇടം. അഥവാ ഇംഗ്ലീഷ് ഭാഷയിൽ മികച്ച പരിജ്ഞാനമില്ലാത്തവർക്ക് വേണ്ടിയുള്ള ഒരു സ്വയം പഠന ഇടം. ഇവിടെ നൽകപ്പെടുന്ന എല്ലാ കോഴ്‌സുകളും ലളിതമായ മലയാള ഭാഷയിൽ ലഭ്യമാകുന്നതായിരിക്കും. ഇവിടെ നൽകുന്ന കോഴ്‌സുകൾ അംഗീകൃത കോഴ്‌സുകൾക്ക് പകരം നിൽക്കുന്നതല്ല എന്ന് പ്രത്യേകം എടുത്ത് പറയുന്നു. മറിച്ച് ഇവിടെ നൽകുന്ന കോഴ്‌സുകൾ വ്യത്യസ്ത തൊഴിലുകൾക്ക് ആവശ്യമായ അധിക നിപുണി  അഥവാ extra skills പ്രധാനം ചെയ്യാൻ ഉദ്ദേശിട്ടുള്ളത് മാത്രമാണ്.ഉദാഹരണമായി നിങ്ങൾ ഒരു അധ്യാപക ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിൽ പങ്കെടുക്കുമ്പോൾ അടിസ്ഥാന യോഗ്യതകൾ മാത്രമുള്ളവരുടെ ഇടയിൽ നിന്നും നിങ്ങളെ വേറിട്ട് നിറുത്തുന്ന പവർ പോയിൻറ് അവഗാഹം പോലുള്ള അധിക നിപുണി നിങ്ങൾക്ക് പ്രധാനം ചെയ്യുന്ന കോഴ്‌സുകളാണ് ഇവിടെ നൽകപ്പെടുന്നത്.Read More »

    Available courses

    അക്കാദമിക ഉപകരണങ്ങളുടെ ഓൺലൈൻ ഷോപ്പിംഗ് (Purchasing Academic Tools Online)
    ReadMore 

    Skip course categories

    Course categories

    Collapse all

    എല്ലാ കോഴ്‌സുകളും

    വിവര സാങ്കേതിക വിദ്യാ കോഴ്‌സുകൾ (ഐ.സി.ടി. കോഴ്‌സുകൾ) (1)

    അറിവും പാഠ്യ പദ്ധതിയും കോഴ്‌സുകൾ (Knowledge and Curriculum Courses )

    മന:ശാസ്ത്ര കോഴ്‌സുകൾ (സൈക്കോളജി കോഴ്‌സുകൾ )



    • Home
    klass

    മനോഹരമായ വിഡിയോകൾ 

    ലളിതമായ ഭാഷ 

    ഉപകാരപ്രദമായ കോഴ്‌സുകൾ

    Info
    • ഞങ്ങളുടെ വെബ്സൈറ്റ്
    • ഞങ്ങളുടെ മലയാളം യൂട്യൂബ് ചാനൽ
    • ഞങ്ങളുടെ ഇംഗ്ലീഷ് യൂട്യൂബ് ചാനൽ
    • കേയി സാഹിബ് ട്രെയിനിംഗ് കോളേജ് വെബ്സൈറ്റ്
    Contact us

    അസിസ്റ്റൻറ് പ്രൊഫസർ , കേയി സാഹിബ് ട്രെയിനിംഗ് കോളേജ്, കരിമ്പം പി. ഒ., തളിപ്പറമ്പ, 670306 , കണ്ണൂർ, കേരള, ഇന്ത്യ

    Phone : +919495105070, +918903786666

    E-mail : mehfilhathi@gmail.com

    Get Social

    Copyright © 2017 - Developed by LMSACE.com. Powered by Moodle

    Data retention summary
    Get the mobile app